Ultimate magazine theme for WordPress.

ചൂട് കനക്കുന്നു സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു

പശ്ചിമ ബംഗാൾ : കടുത്ത ചൂടിനെത്തുടർന്നു പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു. എല്ലാ സ്വകാര്യ സ്കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ലാസുകളിലേക്ക് മാറണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 2 മുതൽ വേനൽക്കാല അവധി നൽകാത്ത സ്കൂളുകൾക്കാണ് ഇത് ബാധകമാവുക.

Leave A Reply

Your email address will not be published.