Ultimate magazine theme for WordPress.

യു പി എഫ്17 മത് ജനറൽ കൺവെൻഷൻ

നിരണം: യു പി എഫ് ഇന്റെ നേതൃത്വത്തി 17 മത്
ജനറൽ കൺവെൻഷൻ മെയ് 6 ,7 ,8 ,9 തീയതികളിൽ വൈകിട്ട് 5 .30 മുതൽ 9 വരെ ശാരോൺ ഗ്രൗണ്ട് വളഞ്ഞ വട്ടം (പുളിക്കീഴ് ) നടത്തപ്പെടുന്നു. പാസ്റ്റർ കെ.പി.കോശി (ആക്ടിങ് പ്രസിഡന്റ് ) ഉത്‌ഘാടനം നിർവഹിക്കും .പാസ്റ്റർമാരായ തോമസ് ഫിലിപ്പ് വെൺമണി , പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി , പാസ്റ്റർ അനീഷ് കാവാലം എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. ഹീലിംഗ്‌സ് മെലഡിസ് നിരണം സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും . കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ .കുര്യൻ വർഗീസ് (പബ്ലിസിറ്റി കൺവീനർ 9495309596) പാസ്റ്റർ മാത്യു ജോർജ് നിരണം (ജനറൽ സെക്രട്ടറി 9349116074)

Leave A Reply

Your email address will not be published.