Ultimate magazine theme for WordPress.

ഇരവിപേരൂരിൽ ആറാമത് യൂണിറ്റി കോൺഫറൻസ്

ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആറാമത് യൂണിറ്റി കോൺഫറൻസ് സെപ്തംബർ 6 വൈകിട്ട് 6.30 ന് പുറമറ്റം തേക്കുംപടി ഐ പി സി എബനേസർ ചർച്ച് ഹാളിൽ നടക്കും.

പാസ്റ്റർ വി ഡി തോമസ് ( എജി, നെല്ലാട് ) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സാബുലാൽ ( അൽഫാ ഹോം ചർച്ചസ് ) അധ്യക്ഷത വഹിക്കും പാസ്റ്റർ അലക്സ് വർഗീസ് നേതൃത്വം നൽകും.

ഇരവിപേരൂരും സമീപത്തു മുള്ള സഭകളിലെ ദൈവദാസന്മാരും വിശ്വാസ സമൂഹവും പങ്കെടുക്കും.

Sharjah city AG

Comments are closed.