42-ാമത് ഐസിപിഎഫ് വാര്‍ഷിക ക്യാമ്പ്
കുമ്പനാട്: 42-ാമത് ഐസിപിഎഫ് വാര്‍ഷിക ക്യാമ്പ് ഒക്ടോബര്‍ ഒന്ന് മുതല്‍ നാലു വരെ മൗണ്ട് ഒലിവു ക്യാമ്പ് സെന്‍റര്‍ മുട്ടമണ്‍, കുമ്പനാട് നടക്കും. ഡോ. റോജി ടി. സാമുവേല്‍ മുഖ്യാതിഥിയായിരിക്കും. ഡോ. ജെയിംസ് ജോര്‍ജ്, ഡോ. കെ. മുരളീധര്‍, പ്രൊഫ. മാത്യു പി. തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഏഞ്ചലോസ് സംഗീത ശുശ്രൂഷ നയിക്കും.