Ultimate magazine theme for WordPress.

മുംബൈയിൽ 13 ഫ്ലാറ്റുകളുള്ള കെട്ടിടം തകർന്നുവീണു

മുംബൈ : നവി മുംബൈയിലെ ഷഹബാസ് വില്ലേജിൽ ശനിയാഴ്ച പുലർച്ചെ 13 ഫ്ലാറ്റുകളുള്ള കെട്ടിടം തകർന്നുവീണു. അപകടസ്ഥലത്ത് നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കൂടുതല്‍പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു.

Sharjah city AG

Comments are closed.