Ultimate magazine theme for WordPress.

വന്യജീവി വാരാഘോഷദിന മത്സരങ്ങളിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം

ഒക്ടോബർ രണ്ട്  മുതൽ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി വനം വകുപ്പ് സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി, വനവുമായി  ബന്ധപ്പെട്ട യാത്രാവിവരണം,പോസ്റ്റർ ഡിസൈനിങ്, ഷോർട്ട് ഫിലിം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവര്‍ താഴെപറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. അവസാന തീയതി സെപ്റ്റംബർ 30.

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി: 9447979082 / 04712360762,  
പോസ്റ്റര്‍ ഡിസൈനിംഗ് : 9447979028, 0471 2529303, ഷോര്‍ട്ട് ഫിലിം:9447979103 , 0487 2699017, യാത്രാ വിവരണം  (ഇംഗ്‌ളീഷ്, മലയാളം): 9447979071 , 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Leave A Reply

Your email address will not be published.