Ultimate magazine theme for WordPress.

*29-ാമത് അജിഫിന കോൺഫറൻസ് ഫ്ലോറിഡയിൽ*

 

ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻഡ്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്ക (AGIFNA)യുടെ 29-ാം മത് കുടുംബ സമ്മേളനം 2027 ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ ഫ്ലോറിഡയിലെ മയാമി നഗരത്തിനു തൊട്ടു അടുത്തായി സ്ഥിതി ചെയ്യുന്ന Fortlauderdale പട്ടണത്തിലെ മാരിയറ്റ് ഹോട്ടൽ ആന്റ് കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.

റവ.സാം പണിക്കർ (നാഷണൽ കൺവീനർ), ജോർജ് ഏബ്രഹാം (നാഷണൽ സെക്രട്ടറി), ബെൻസൻ മാത്യു (നാഷണൽ ട്രഷറർ), ചെറിയാൻ പി . ചാക്കോ, സാജൻ തോമസ് (ലോക്കൽ കോ -ഓർഡിനേറ്റർമാർ), സന്തോഷ് ശാമുവൽ (ലോക്കൽ ട്രഷറർ), ഷെർളി വർഗീസ് (ലേഡീസ് കോ- ഓർഡിനേറ്റർ) എന്നിവരാണ് ഭാരവാഹികൾ.

Sharjah city AG

Comments are closed.