Ultimate magazine theme for WordPress.

വാഹനാപകo: വയനാട് പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24) നിത്യതയിൽ

.വയനാട്: പുൽപ്പള്ളി കബനിഗിരി ഊനേത്ത് ആൽബിൻ ജോ റെജി (24 ) ജൂലൈ 25 ന് ശനിയാഴ്ച പുലർച്ചെ ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ നിര്യാതനായി.
സംസ്കാരം: 27 തിങ്കളാഴ്ച രാവിലെ 9ന് പുൽപ്പള്ളി എ.ജി. ചർച്ചിന്റെ നേതൃത്വത്തിൽ കബനിഗിരിയിലുള്ള വസതിയിൽ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 2.30 ന് പുൽപ്പള്ളി കുറിച്ചിപ്പറ്റ എ.ജി. സെമിത്തേരിയിൽ നടക്കും.

ഏതാനും മാസങ്ങൾ മുമ്പാണ്
ആൽബിൻ ബാംഗ്ലൂർ എയർപോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്.ചെറുപ്പo മുതൽ ദൈവഭക്തിയിലും ആത്മീയ ശിക്ഷണത്തിനും വളർന്ന ആൽബിന്റെ മരണം കുടുംബാംഗങ്ങളെയും ഒരു നാടിനെയും ആകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

പിതാവ് : റെജി ഊനേത്ത്(ബിസിനസ്),
മാതാവ്: മിനി (നേഴ്സ് കുവൈറ്റ്). സഹോദരൻ:ആരോൺ ( പ്ലസ്ടു വിദ്യാർത്ഥി – വിജയഹയർ സെക്കണ്ടറി സ്ക്കൂൾ പുൽപ്പള്ളി ) ,സഹോദരി: ഏജെൽ (പത്താം ക്ലാസ് വിദ്യാർത്ഥി . കബനിഗിരി ).സാമൂഹ്യ പ്രവർത്തകനായ എബി ഊനേത്തിന്റെ സഹോദര പുത്രനാണ്. ഷാരോൺ ഫെലോഷിപ്പ് ചർച്ച് സീനിയർ പാസ്റ്റർ ഒ. കെ. തോമസ്കുട്ടി (ആലുവ)യുടെ മകളുടെ മകനാണ് പരേതൻ.

വാർത്ത: കെ.ജെ. ജോബ് വയനാട് .

Sharjah city AG

Comments are closed.