ബാംഗ്ലൂർ: ഇമ്മാനുവേൽ കോട്ടേജ്, അനക്കൾപുര, ബാംഗ്ലൂർ സ്വദേശിയും
വടക്കേക്കര കുഴിക്കാല
വി.പി. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (75) നിര്യാതയായി. ബാംഗ്ലൂർ ബഥേൽ എ.ജി. സഭാംഗമായിരുന്നു
പരേത മല്ലശ്ശേരി പൂങ്കാവ് ലാക്കൂർ കൊറോട്ടത്തിൽ കുടുംബാംഗമാണ്.
മക്കൾ: റോയ് മാത്യു (ബാംഗ്ലൂർ), റോബിൻ മത്തായി (യു.എ.ഇ.).
മരുമക്കൾ: ആശ എലിസബത്ത് അലക്സ്, അഞ്ജലി ജോസഫ്.
കൊച്ചുമക്കൾ: നെയ്തൻ റോയ്, നെഹമയ റോയ്,
റയാൻ റോബിൻ, ആരോൺ റോബിൻ.
സംസ്കാരം ബാംഗ്ലൂർ ബഥേൽ
എ ജി ചർച്ചിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.

Comments are closed.