Ultimate magazine theme for WordPress.

ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭരണസമിതി

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഐപിസി ഷാലേം സഭയിൽ നടന്ന പൊതുയോഗത്തിൽ നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി നേതൃത്വം നൽകി. പാസ്റ്റർ കെ.വി.സാം വർഗീസ് അദ്ധ്യക്ഷനായിരുന്നു.

സെന്റർ ഭാരവാഹികൾ: പാസ്റ്റർ എം. വി. മത്തായി (പ്രസിഡന്റ്), പാസ്റ്റർ കെ. വി. സാം (വൈസ് പ്രസിഡന്റ്), പാസ്റ്റർ കെ. സിജു (സെക്രട്ടറി), കെ.വി. ജോർജുകുട്ടി (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു (ട്രഷറർ), വി.ജി.ഡേവിഡ് (ജോയിന്റ് ട്രഷറർ & ഓഡിറ്റർ), ഇവാ.കെ.വി. അശോകൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരെയും

വിവിധ ബോർഡ് ഭാരവാഹികളായി: ഇവാഞ്ചലിസം ബോർഡ്:പാസ്റ്റർ കെ.ടി. ജോസഫ് (കൺവീനർ), ഇവാ.സേതു മാധവൻ (സെക്രട്ടറി).

പിവൈപിഎ: ഇവാ.ഷിജു റോയി (പ്രസിഡന്റ്), ഇവാ. തോമസ് ജോർജ് (സെക്രട്ടറി), ഇവാ. സിജോ പി. പി. (ട്രഷറർ).

സൺഡേസ്കൂൾ: പാസ്റ്റർ സജി ഏബ്രഹാം(സൂപ്രണ്ട്), ഇവാ.കെ.ജെ. കുര്യൻ (സെക്രട്ടറി), പാസ്റ്റർ വി.പി.ഷിജു (ട്രഷറർ).

മിഷൻ ബോർഡ്: ഇവാ.പി.വി. മാത്യു (ചെയർമാൻ), പാസ്റ്റർ ഫിന്നി മാത്യു (സെക്രട്ടറി) എന്നിവരെയും

സെന്ററിന്റെ കമ്മിറ്റി അംഗങ്ങളായി: പാസ്റ്റർ വി. കെ. സോമൻ, പാസ്റ്റർ എം. വി. സുറിയാച്ചൻ, പാസ്റ്റർ ഏബ്രഹാം ജേക്കബ്, പാസ്റ്റർ ജെയിംസ് എം. മാത്യു, പാസ്റ്റർ സജി ഏബ്രഹാം, പാസ്റ്റർ എ. ഇ. ജോർജ്, പാസ്റ്റർ സുരേഷ് ജേക്കബ്, പാസ്റ്റർ മാത്യൂസ് ചാക്കോ, ഇവാ. വി. ജെ. ശാമുവൽ, ഇവാ.സുബ്രഹ്മണ്യൻ, ഇവാ. കെ.ടി.രാജൻ, ഇമ്മാനുവേൽ, ജോബി, ജയപാലൻ, ജോണിക്കുട്ടി, ബ്രദർ രാജു, ബാബു, പി. സി. ജോസ്, സണ്ണി, ബ്രദർ ഉണ്ണി എന്നിവരെയും തിരെഞ്ഞെടുത്തു.

Sharjah city AG

Comments are closed.