21 ദിന ഉപവാസ പ്രാർത്ഥനയും, പരിശുദ്ധാത്മ മഹോഝവവും

0 307

പാറശ്ശാല: പാറശ്ശാല ജെ. എൻ നഗർ യഹോവ നിസ്സി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥനയും, പരിശുദ്ധാത്മ മഹോ ഝവവും ഏപ്രിൽ 17 മുതൽ മേയ് 7 വരെ സഭയിൽ നടക്കും. സഭാ സിനിയർ പാസ്റ്റർ റവ. എൻ.പീറ്റർ നേതൃത്വം നൽകുന്ന യോഗങ്ങളിൽ പാസ്റ്ററന്മാരായ നോബിൾ പി.തോമസ്, വിക്ടർ രാജമണി, ബൈജു ബാലകൃഷ്ണൻ ,പോൾ സുരേന്ദ്രൻ ജി.എം മീഡിയ, രാജ വിൽസൺ, ലസ്ലി രാമയ്യ . സുരേഷ് ഫെർണാൺഡോ , റോയ് ചെറിയാൻ . സിസ്റ്റർ പത്മ മുതലിയാർ എന്നിവർ വചന ശുശ്രൂഷകൾ നിർവഹിക്കും. ചർച്ച് ക്വയർ പ്രെയ്സ് ആന്റ് വർഷിപ്പിന് നേതൃത്വം നൽകും .ദിവസവും രാവിലെ 9 മണിക്കും വൈകിട്ട് 6 മണിക്കുമാണ് യോഗങ്ങൾ നടക്കുന്നത്.

Leave A Reply

Your email address will not be published.