Ultimate magazine theme for WordPress.

ഐപിസി യുകെ & അയർലൻഡ് റീജിയൺ 16 മത് വാർഷിക കൺവൻഷൻ

ഐപിസി യുകെ & അയർലൻഡ് റീജിയൺ 16 മത് വാർഷിക കൺവൻഷൻ ഏപ്രിൽ 14 മുതൽ 16 വരെ കിംഗ് എഡ്‌വേഡ്‌ സ്കൂൾ നോർത്ത് റോഡ്, ബത് ,BA 2 6 HU വെച്ച് നടത്തപ്പെടും . ഉത്‌ഘാടനം പാസ്റ്റർ ജേക്കബ് ജോർജ് (റീജിയൺ പ്രസിഡന്റ്) നിർവഹിക്കും. മുഖ്യ പ്രഭാഷണം പാസ്റ്റർ സാബു വർഗീസ് (യുഎസ്എ). റീജിയൺ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.