Ultimate magazine theme for WordPress.

ഓസ്‌ട്രേലിയയില കാൻബെറ പെന്തക്കോസ്ത് ചർച്ചിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന 30  മുതൽ*

 

കാൻബെറ : ഓസ്‌ട്രേലിയയിലെ കാൻബെറ പെന്തക്കോസ്ത് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 20 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ കുര്യൻ തോമസ്, തോമസ് വർഗീസ്, ജോമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.