Ultimate magazine theme for WordPress.

ഇരവിപേരൂരിൽ വൺ ഇൻ ക്രൈസ്റ്റ് എപ്പിക് യൂണിറ്റി മീറ്റിംഗ് ഇന്ന്

ഇരവിപേരൂർ: ഇരവിപേരൂർ പെന്റകോസ്തൽ ഇന്റർ ചർച്ച് കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള വൺ ഇൻ ക്രൈസ്റ്റ് എപ്പിക് യൂണിറ്റി മീറ്റിംഗ് ഇന്ന് വൈകിട്ട് ആറിന് നെല്ലാട് ഐ പി സി താബോർ ഹാളിൽ ആരംഭിക്കും. പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന അധ്യക്ഷത വഹിക്കും. പാസ്റ്റർ ജ്യോതിസ് ഏബ്രഹാം വർഗീസ് മുഖ്യപ്രഭാഷണം നടത്തും.

 

അനുഗ്രഹിതരായ ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇരവിപേരൂരും സമീപത്തുമുള്ള വിശ്വാസ സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയാണ് ഇരവിപേരൂർ പെന്റകോസ്തൽ ഇന്റർ ചർച്ച് കമ്യൂണിറ്റി

Sharjah city AG

Comments are closed.