പുനലൂർ:വൈഎംസിഎ പുനലൂർ സബ് റീജിയൻ ഭാരവാഹികൾ : ഷിബു കെ.ജോർജ് പുനലൂർ (ചെയർമാൻ),പി. ജോൺ കരിക്കം, ജുവാൻ ജോൺ ബിനു മണ്ണൂർ (വൈസ് ചെയർമാൻമാർ), പി.ഒ. ജോൺ തലച്ചിറ (ജനറൽ കൺവീനർ).
കൺവീനർമാർ : ഡോ.കെ.വി. തോമസ്കുട്ടി (ലീഡർഷിപ്പ് ആൻഡ് ട്രെയിനിങ് ),സാനു ജോർജ് (യൂത്ത് വർക്ക്), അഡ്വ.സാജൻ കോശി (മിഷൻ ആൻഡ് ഡെവലമെന്റ്),ടി.കെ. ബാജിമോൻ (സ്പോർട്സ് ആൻഡ് ഗെയിംസ് ) സ്റ്റാൻലി വർഗീസ് (മീഡിയ ), ലീലാമ്മ ജോർജ് (വനിതാ ഫോറം) ശാമുവൽ ഏബ്രഹാം (യുവത പ്രമോട്ടർ ) ഫിലിപ്പ് കെ. ജോൺ (സീനിയർ സിറ്റിസൺസ് ഫോറം).

Comments are closed.