Ultimate magazine theme for WordPress.

വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ

റാന്നി: വേൾഡ് റിവൈവൽ മിനിസ്ട്രീസ് ജനറൽ കൺവെൻഷൻ 2023 ഏപ്രിൽ 12 വരെ മുതൽ 16 മടന്തമൺ പ്രാർത്ഥനാഗിരിയിൽ വച്ച് നടക്കും. ദൈവസഭയുടെ പ്രസിഡന്റ് പാസ്റ്റർ റ്റിജോ മാത്യു ഉദ്ഘാടനം ചെയ്യും
അനുഗ്രഹീത ദൈവദാസന്മാരായ പാസ്റ്റർ.റ്റി.ഡി ബാബു, പാസ്റ്റർ സാം ജോസഫ് കുമരകം, പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി തുടങ്ങിയ ദൈവദാസന്മാർ മുഖ്യ സന്ദേശങ്ങൾ നൽകും.
റിവൈവൽ സിങ്ങേഴ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കാത്തിരിപ്പ് യോഗം, പാസ്റ്റേഴ്സ് സെമിനാർ, വുമൺ ഫെലോഷിപ്പ്, റിവൈവൽ യൂത്ത് ഫെലോഷിപ്പ് &സൺഡേ സ്കൂൾ പ്രോഗ്രാം, ഗ്രാജുവേഷൻ സർവീസ്, സ്നാന ശുശ്രൂഷ, സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

Sharjah city AG
1 Comment
  1. binance register says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me? https://www.binance.com/register?ref=IHJUI7TF

Leave A Reply

Your email address will not be published.