വേൾഡ് റിവൈവൽ മിനിസ്ട്രീസ് 10 ദിന മിഷനറി ട്രെയ്നിങ് കോഴ്സ്

0 165

മടന്തൽമൺ: ഭാരത സുവിശേഷികരണത്തിനായി ആത്മ നിയോഗത്തോടെ നടത്തുന്ന 10 ദിന മിഷനറി ട്രെയിനിങ് കോഴ്സ് .മാർച്ച് 13 മുതൽ 30 വരെ പ്രാർത്ഥന ഗിരി മടന്തൽമൺ വെച്ച് നടത്തപ്പെടും . ഉത്ഘാടനം പാസ്റ്റർ റ്റിജോ മാത്യു (WRM പ്രസിഡന്റ് ). വിഷയങ്ങൾ ഭാരതീയ മതങ്ങൾ . മഹാ നിയോഗം , സുവിശേഷികരണത്തിൽ കൃപാവരങ്ങളുടെ പങ്ക് എന്ത് , സുവിശേഷികരണത്തിൽ എങ്ങനെ പങ്കാളിയാകാം , അഞ്ചു വിധ ശുശ്രുഷകൾ , ബൈബിൾ പൊതുവായ ഒരു അവലോകനം , അപ്പോസ്തോലിക ഉപദേശങ്ങൾ , നേതൃത്വ പരിശീലനം.പാസ്റ്റർമാരായ ഫിലിപ്പ് എബ്രഹാം , മാത്യു ലാസർ , ജോയ് പാറക്കൽ , എബി എബ്രഹാം , പി സി ചാക്കോ ,വി എം ജേക്കബ് , മാത്യു റ്റി സി , രജി വർഗീസ് നാസറത് , രജി പൊടിക്കുഞ് ,സിസ്റ്റർ ജെനി മറിയം ജെയിംസ് എന്നിവർ അടങ്ങിയ അനുഗ്രഹീതരായ വേദ അധ്യാപകർ ക്ലസുകൾ നയിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് 9744567877.

Leave A Reply

Your email address will not be published.