Ultimate magazine theme for WordPress.

വചന പ്രഘോഷണവും സംഗീത വിരുന്നും

വള്ളിത്തോട്:സുവാർത്ത ഫെസ്റ്റ് 2023 എന്ന പേരിൽ വചന പ്രഘോഷണവും സംഗീത വിരുന്നും ഏപ്രിൽ 2 ഞായർ മുതൽ 4 ചൊവ്വാ വരെ ദിവസവും വൈകിട്ട് 5-30 മുതൽ 9.30 വരെ വള്ളിത്തോട് ജംഗ്ഷനിൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ ദൈവ വചന പ്രഘോഷണം നടത്തും. കണ്ണൂർ ക്രൈസ്റ്റ് വോയ്സ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ബിജു . ബ്രദർ വേണു എന്നിവർ നേതൃത്വം നൽകും.

1 Comment
  1. Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me. https://www.binance.info/uk-UA/join?ref=V3MG69RO

Your email address will not be published.