Ultimate magazine theme for WordPress.

സംസ്ഥാനത്ത് വീണ്ടും കാട്ടുപന്നി ആക്രമണം

 

കേളകം: ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് വീണ്ടും കാട്ടുപന്നി ആക്രമണം. കണ്ണൂർ കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. പൊയ്യമല സ്വദേശി ജോസഫിനാണ് പരിക്കേറ്റത്.

Sharjah city AG
Leave A Reply

Your email address will not be published.