Ultimate magazine theme for WordPress.

വള്ളിക്കുന്നത്ത് ഏജി കായംകുളം സെക്ഷൻ കൺവെൻഷൻ

വള്ളിക്കുന്നം : അസംബ്ലീസ് ഓഫ് ഗോഡ് കായംകുളം സെക്ഷന്റെ ആഭിമുഖ്യത്തിൽ ഈ മാസം 16 മുതൽ 19 വരെ വള്ളിക്കുന്നം ഏജി ചർച്ചിൽ സെക്ഷൻ കൺവെൻഷൻ നടക്കും. റവ. റ്റി വി പൗലോസ് ഉദ്‌ഘാടനം നിർവഹിക്കും.

പാസ്റ്റർമാരായ ലിൻസൺ സാമുവൽ, രാജു തോമസ്, അനീഷ് കാവാലം, റെജിൽ കോതമംഗലം, അനീഷ് തോമസ് എന്നിവർ പ്രസംഗിക്കും. ശാലോം വോയിസ് പത്തനാപുരം ഗാന ശുശ്രൂഷ നിർവഹിക്കും

Sharjah city AG

Comments are closed.