Ultimate magazine theme for WordPress.

ഷാർജയിൽ അവധിക്കാല സ്റ്റുഡൻസ് ക്യാമ്പ്

ഷാർജ : ഷാർജയിലെ പെന്തക്കോസ്ത് കൂട്ടായ്മയായ യുപിഎഫ് യുഎഇയുടെയും തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നേതൃത്ത്വത്തിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ ഷാർജ വർഷിപ്പ് സെന്ററിൽ അവധിക്കാല സ്റ്റുഡൻസ് ക്യാമ്പ് നടക്കും.

മൂന്നു വയസ്സ് മുതലുള്ള കുഞ്ഞുങ്ങളെ ഉൾപ്പെടുത്തി വിവിധ ഏജ് ഗ്രൂപ്പുകളിലായി “സിസ്റ്റം അൺലോക്ക്” എന്ന തീമിൽ അധിഷ്ഠിതമായാണ് ക്ലാസുകൾ നയിക്കുന്നത്. പാ ഷിബു വർഗീസ്, ബ്രദർ ജേക്കബ് ജോൺസൺ എന്നിവർ നേതൃത്ത്വം നൽകുന്നു.

Leave A Reply

Your email address will not be published.