Ultimate magazine theme for WordPress.

മരുഭൂമിയില്‍ വഴിതെറ്റിയ യുവാവ് വെള്ളം കിട്ടാതെ മരിച്ചു

യാദ് : റിയാദ് പ്രവിശ്യയിലെ ശഖ്റാക്കു സമീപത്തെ മരുഭൂമിയിലാണ് സൗദി പൗരനായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരങ്ങള്‍ വളരുന്ന ഗ്യാസ് പമ്പിങ് നിലയത്തിന്റെ കോംപൗണ്ടിന്റെ വേലിക്കു ചുറ്റും യുവാവ് നടന്നെങ്കിലും അകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ വേലിയുടെ അടുത്ത് വെള്ളം ലഭിക്കാതെ തളര്‍ന്നു വീണ് മരിക്കുകയായിരുന്നു.

Sharjah city AG

Comments are closed.