വൈപ്പിൻ : യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് ചർച്ച് ഹാളിൽ ഏകദിന റിവൈവൽ മീറ്റിങ്ങും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും നടക്കും.
പാ അഖിൽ രെഹബോത്ത് പ്രസംഗിക്കും, അനിൽ കെ പിയുടെ നേതൃത്വത്തിൽ യു.പി.എഫ് ക്വയർ ആരാധന നയിക്കും. യു.പി.എഫ് ഭാരവാഹികൾ നേതൃത്വം നൽകും.

Comments are closed.