Ultimate magazine theme for WordPress.

തായ്‌വാന് സംരക്ഷണം വേണമെങ്കിൽ പണം നൽകണമെന്ന് ട്രംപ്

വാഷിംഗ്ടൺ : യുഎസ് സംരക്ഷണം വേണമെങ്കിൽ തായ്‌വാൻ പണം നൽകണമെന്ന് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി ഞങ്ങൾ സ്വയം പ്രതിരോധിക്കുമെന്ന് തായ്‌വാൻ പ്രീമിയർ ചോ ജംഗ്-തായി പ്രതികരിച്ചു.

ചൈനയുടെ സൈനിക നടപടിയിൽ നിന്ന് ദ്വീപിനെ സംരക്ഷിക്കുമോ എന്ന ചോദ്യത്തിൽ നിന്ന് ട്രംപ് ഒഴിഞ്ഞുമാറുകയും തായ്‌വാൻ അർദ്ധചാലക വ്യവസായത്തെ അമേരിക്കയിൽ നിന്ന് അകറ്റുകയാണെന്നും ആരോപിച്ചു.

Sharjah city AG