ടെഹ്‌റാൻ : ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായ ആക്രമണം മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ഇറാന്റെ പകരം വീട്ടലാണെന്ന മാധ്യമ റിപോർട്ടുകൾ ഇറാൻ തള്ളി.
സുലൈമാനിയുടെ കൊലപാതകത്തിനുശേഷം ട്രംപ് തങ്ങളുടെ മുഖ്യശത്രു തന്നെയാണെങ്കിലും നിയമപരമായ പാതയിൽ മാത്രമേ തങ്ങൾ നീങ്ങുവെന്നായിരുന്നു ഇറാന്റെ പ്രതികരണം.

Comments are closed.