റ്റി.പി.എം വിജയവാഡ സെന്റർ കൺവൻഷൻ ജനുവരി 5 മുതൽ

0 200

വിജയവാഡ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ 2023 ലെ പ്രാരംഭ വാർഷിക സെന്റർ കൺവൻഷനായ വിജയവാഡ കൺവൻഷൻ ജനുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ഹനുമാൻ ജംഗ്ഷന് സമീപമുള്ള (അശോക് ലെയ്ലാൻഡ് കമ്പനിക്ക് പിൻവശം, എ പി ഐ ഐ സി ഇൻഡസ്ട്രിയൽ ഏരിയ) മള്ളവാലി ന്യൂ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.

Leave A Reply

Your email address will not be published.