Ultimate magazine theme for WordPress.

കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിലേയ്ക്ക്

ലണ്ടൻ: കൊവിഡിനുള്ള ലോകത്തെ ആദ്യ ഗുളിക രോഗികളിൽ ഉപയോഗിക്കാൻ അംഗീകാരം നല്‍കി യുകെ സര്‍ക്കാര്‍. യുഎസ് കമ്പനിയായ മെര്‍ക്ക് ഉത്പാദിപ്പിച്ച പരീക്ഷണഘട്ടത്തിലുള്ള ഗുളികയ്ക്കാണ് യുകെ മെഡിസിൻ ആൻറ് ഹെൽത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആര്‍എ) വ്യാഴാഴ്ച അംഗീകരാം നല്‍കിയത്. നിസ്സാര രോഗലക്ഷണങ്ങളോ സാരമായ രോഗലക്ഷണങ്ങളോ ഉള്ള രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള മോൽനുപിറാവിര്‍ എന്ന മരുന്നിനാണ് അംഗീകാരം നല്‍കിയത്. കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവാകുകുയും രോഗം ഗുരുതരമാകാൻ എന്തെങ്കിലും ഒരു സാധ്യതയെങ്കിലും ഉള്ളവരുമായ മുതിര്‍ന്നവര്‍ക്ക് നല്‍കാനാണ് മരുന്നിന് അനുമതി നല്‍കിയിട്ടുള്ളത്. അമിതവണ്ണം, 60 വയസിനു മുകളിൽ പ്രായം, ഗുരുതരമായ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയാണ് മരുന്ന് നല്‍കാനുള്ള കാരണങ്ങളായി പരിഗണിക്കുക.രോഗലക്ഷണങ്ങള്‍ കണ്ട് അഞ്ച് ദിവസത്തിനുള്ളിലോ കൊവിഡ് 19 പരിശോധനാഫലം വന്ന ഉടനെയോ മരുന്ന് കഴിച്ചു തുടങ്ങണമെന്നാണ് എംഎച്ച്ആര്‍എ നിര്‍ദേശം. കൊവിഡ് ബാധയുണ്ടായി ആദ്യ ദിവസങ്ങളിൽ മരുന്ന് കഴിക്കുന്നതാണ് ഏറ്റവും പ്രയോജനപ്രദമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. മരുന്നിൻ്റെ സുരക്ഷിതത്വവും നിലവാരവും ഫലപ്രാപ്തിയും വിശതമായി പ്രിശോധിച്ച ശേഷമാണ് സ്വതന്ത്രസമിതി അംഗീകാരത്തിനു ശുപാര്‍ശ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.കൊവിഡ് 19 ചികിത്സയിൽ പുതിയ മരുന്നിൻ്റെ വരവ് വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുകെ സര്‍ക്കാര്‍ ഹെൽത്ത് സെക്രട്ടറി സജിദ് ജാവീദ് പറഞ്ഞു. \”കൊവിഡ് 19 ബാധ ഗുരുതരമാകാൻ സാധ്യതയുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും മികച്ച രീതിയിൽ ചികിത്സ നല്‍കാൻ സാധിക്കും.\” അദ്ദേഹം പറഞ്ഞു.യുഎസ് കമ്പനിയായ മെര്‍ക്കും റിജ്ബാക്ക് ബയോതെറാപ്യൂട്ടിക്സും ചേര്‍ന്നാണ് മരുന്ന് വികസിപ്പിച്ചത്. കൊവിഡ് ബാധിച്ചവരിൽ വൈറസ് പെരുകുന്നത് തടയാൻ പുതിയ മരുന്നിനു സാധിക്കുമെന്നാണ് തെളിഞ്ഞിട്ടുള്ളത്. ഇത്തരത്തിൽ ശരീരത്തിൽ വൈറസിൻ്റെ എണ്ണം കുറയ്ക്കാനും രോഗതീവ്രത പിടിച്ചു നിര്‍ത്താനും മരുന്ന് സഹായിക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. വാക്സിൻ സ്വീകരിക്കാത്തവും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളവരുമായവരിൽ ദിവസേന 800 മില്ലിഗ്രാം വീതമുള്ള രണ്ട് ഗുളികകള്‍ നല്‍കി നടത്തിയ പരീക്ഷണത്തിലാണ് മരുന്നിൻ്റെ ഫലപ്രാപ്തി തെളിഞ്ഞത്. രോഗം ഗുരുതരമാകാൻ സാധ്യതയുള്ള രോഗികളിൽ ഈ മരുന്ന് നൽകിയപ്പോൾ ആശുപത്രി വാസവും മരണസാധ്യതയും പകുതിയായി കുറഞ്ഞെന്നാണ് റിപ്പോർട്ടുകൾ

Sharjah city AG
4 Comments
  1. vegas casino bonus bedingungen says

    Beim Blackjack beiBeep casino warten unterschiedliche
    Tischlimits auf mutige Spieler. Das Live-Casino bei Beep Beep
    casino bringt Vegas-Feeling nach Hause! Das Beep Beep Casino glänzt
    mit einer bombastischen Spieleauswahl! Ein paar Profi-Tipps machen die BeepBeepcasino Anmeldung noch smoother!
    Die Registrierung bei Beep Beep casino login ist kinderleicht.
    Bei Beep Beep Casino kannst du dir als neuer Spieler einen exklusiven 20 € Gratisbonus ohne Risiko holen!
    Bei den Tischspielen kann man zwischen verschiedenen Varianten von Roulette, Blackjack und Baccarat wählen. Die
    Tischspieleauswahl auf der Beep Beep Casino umfasst eine
    Vielzahl von Spielen. Glücksspiel kann süchtig machen; bitte spielen Sie verantwortungsbewusst.
    Das Beep Beep Casino bietet eine Vielzahl von Spielen, darunter Slots, Tischspiele, Live-Dealer-Spiele und Video-Poker.

    References:
    https://online-spielhallen.de/umfassende-locowin-casino-bewertung-ein-spielerbericht/

  2. match game winning strategies says

    With everything you need for an unforgettable stay, this family-friendly accommodation also boasts a world of entertainment
    at your doorstep. Crown Metropol is a vibrant and distinctly different hotel located in the bustling heart
    of Crown Perth. For poker players, a personalized experience discreet gaming in secluded rooms with strict safety and security measures.

    There are a variety of excellent pubs and restaurants in addition to
    the excellent casino atmosphere. Fortunately, the 24-hour
    casino is open at all hours of the day and night.
    With a growing range of high-quality, custom-built tables,
    your entertainment requirements are sorted. The fun and exhilaration of a real casino is recreated in your
    home, office, club or hired venue. With stylish casino tables, professional croupiers and spectacular props, Hot Flush Casino adds
    a different dimension to a party. A fun casino party can be as exciting as being in a real casino.
    Whilst the bright lights and glittering casinos of Vegas are
    half a world away, the fun of gambling isn’t. Upon arrival you may present your Crown Gifts card for payment.

    The Crown Perth is a contemporary pyramid-style hotel located near the magnificent Swan River.
    The Box at Crown Sports Bar provides gold-class luxury for the best sporting experience.
    Hire The Box for you and your friends to enjoy the ultimate
    VIP sporting experience in gold class comfort and increase the thrill of the game.
    The Crown Metropol is a first-class luxury hotel with spectacular city views.
    Crown Perth has over 10 different restaurants, ranging from fine dining to
    informal and fast eats. The Pearl Room features a 180-degree view, private bars, and high-stakes gaming.

    References:
    https://blackcoin.co/stay-casino-no-deposit-bonus-australia-free-spins-bonus-codes-2025/

  3. New online casinos Australia says

    Each one has its quirks, so it’s good to know what each one offers
    before you give them a go. When it comes to gambling online, safety is the biggest priority – that’s why we’re
    starting with it first and foremost. He specialises in creating detailed gambling reviews, informative “how to play” guides, and essential beginner
    tips. With over ten years in the field, Achman has established himself as a trusted expert in casino gaming.
    Look for evidence of a licence from a credible authority (Curacao or Kahnawake), consistent player feedback around fast payouts, and full
    public disclosure of bonus conditions.
    Understanding the different types of online casino bonuses available can help players make informed decisions and maximise their
    gaming experience. The best Australian online casinos provide a selection of games to cater to
    all player preferences, from classic table games
    to modern video slots. More than one provider supports new online casinos Australia, which unlocks an extensive list of casino games to
    play. The best Aussie online casinos offer top casino games from online casinos Australia.

    Additionally, an app is available for users prioritizing swift and convenient gameplay.
    Initiated in 2019, Aussie Play tailors its offerings to
    adept Australian casino enthusiasts. This platform
    isn’t just a chip off the old block; it’s a full house where the quintessential Aussie punter can find
    both a fair dinkum game and a fair go. These international providers, known for their global presence and innovative titles,
    include the likes of Microgaming and NetEnt, delivering a gaming experience that’s hard to beat.

  4. beaunex.net says

    online casinos that accept paypal

    References:
    beaunex.net

Your email address will not be published.