Official Website

കടുക്കരകുന്നേൽ യോഹന്നാൻ വർഗീസ് ( രാജു 69) നിത്യതയിൽ

0 182

കായംകുളം:ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കായംകുളം സഭാംഗം കടുക്കരകുന്നേൽ യോഹന്നാൻ വർഗീസ് ( രാജു 69) നിത്യതയിൽ പ്രവേശിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് സഭാഹോളിനടുത്തള്ള വീട്ടിൽ ശുശ്രൂഷ ആരംഭിച്ച് പന്ത്രണ്ടിന് മണപ്പള്ളിയിലുള്ള സെമിത്തേരിയിൽ സംസ്കാരിക്കും. തഴവ രാജു ഭവനത്തിൽ ലിസി വർഗീസാണ് ഭാര്യ. മക്കൾ: അനീഷ് വർഗീസ് (കുവൈറ്റ്), അനൂപ് വർഗീസ് ( ദുബായ്), അനു വർഗീസ്. മരുമക്കൾ: ആൻസി, സൂസൻ.

Comments
Loading...
%d bloggers like this: