Ultimate magazine theme for WordPress.

വിദേശികൾക്ക് ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി :വിദേശികൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്.ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെ 31ാം സെക്ഷന്റെ അടിസ്ഥാനത്തിൽ വിധി പ്രഖ്യാപിച്ചത്. റിസർവ് ബാങ്കിന്റെ അനുമതി നേടാതെ സ്വത്തുക്കൾ കൈമാറ്റം നടത്തിയാൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല. ഇതുവരെ നടന്ന കൈമാറ്റങ്ങൾ ഈ നിയമത്തിന്റെ കീഴിൽ വരില്ലെന്നും വിധിയിൽ പറയുന്നു. വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാർക്ക് നാട്ടിലുള്ള സ്വത്തുക്കൾ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനിമുതൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ലെ സെക്ഷൻ 31 ഉയർത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാൻവില്ക്കർ അദ്ധ്യക്ഷം വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ സ്വത്തുക്കൾ വിൽക്കുവാനോ പണയപ്പെടുത്തുവാനോ റിസർവ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്. ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ, റിസർവ് ബാങ്ക് അനുമതി നൽകുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബഞ്ച വ്യക്തമാക്കി. ഒ സി ഐ കാർഡുള്ള ഇന്ത്യാക്കാരുടെ പല അവകാശങ്ങളും എടുത്തുകളഞ്ഞ് സർക്കാർ പുതിയ നിയമം കൊണ്ടുവരുന്ന ഘട്ടത്തിൽ തന്നെയാണ് വിദേശ ഇന്ത്യാക്കാർക്ക് മറ്റൊരു തിരിച്ചടിയായി ഈ വിധി വന്നിരിക്കുന്നത്. ഗൾഫ് മലയാളികൾക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാൽ എൻ ആർ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിൽ എത്തിച്ചേർന്നവർ, ഒരു നിശ്ചിത കാലാവധി തീരുമ്പോൾ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ എന്ന പ്രത്യേക സ്റ്റാറ്റസ് ആയിരുന്നു ഇവർക്ക് ഉണ്ടായിരുന്നത്.ഇരട്ടപൗരത്വം എന്ന ആശയം ചർച്ചയിൽ നിൽക്കുന്ന സമയത്ത് ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നൽകിയിരുന്നു.

Sharjah city AG
4 Comments
  1. My Empire Casino Bewertung says

    Casinos ohne Limit bieten maximale Freiheit, beim Einsatz,
    bei Tischlimits und beim Spielverlauf. Wenn Sie im Krypto Casino spielen,
    sollten Sie sich mit Wallets und Transaktionen auskennen und auf
    seriöse Plattformen achten. Da diese Casinos
    nicht nach deutschem Recht lizenziert sind, haben Spieler im Streitfall keine Garantie auf rechtliche Unterstützung.
    Wer dazu neigt, impulsiv oder riskant zu spielen, findet in Casinos ohne Verifizierung weniger Schutzmechanismen. Rein rechtlich gesehen bewegen sich
    Spieler in einer Grauzone, wenn sie in einem Casino ohne Limits spielen. Viele Online Casinos besitzen statt einer deutschen Lizenz eine aus Curacao, Malta, Gibraltar, Anjouan oder
    anderen anerkannten Behörden.
    Der Willkommensbonus von 100 % bis zu 500 € + 200 Freispiele + 1 Bonus Crab ist ein guter Start.
    Der deutsche Support im Telegram-Chat war dabei extrem
    hilfsbereit (hier fühlt man sich ernst genommen). Hinzu kommen regelmäßige Aktionen wie Cashbacks, Drops & Wins oder Freispiele.
    Direkt beim Einstieg überzeugte uns der großzügige Willkommensbonus von 100 % bis zu 500 € + 200
    Freispiele + 1 Bonus Crab.
    In seltenen Fällen dürfen Online-Casinos mit deutscher Lizenz aus Schleswig-Holstein vereinzelt Live Casino Spiele anbieten, bei denen oft höhere Einsätze als an Slots erlaubt sind.
    Das liegt daran, dass sich PayPal vor einigen Jahren dazu entschied, nur noch mit Glücksspielanbietern mit offizieller
    deutscher Lizenz zusammenzuarbeiten. Casinos, bei denen Sie ohne
    Limit einzahlen und spielen können, operieren dagegen mit
    ausländischen Lizenzen, wie etwa aus Malta oder Curacao.
    Folglich müssen sich die Anbieter auch nicht an die strengen deutschen Vorschriften halten. Wer nicht
    in einem Online Casino mit 1 € Limit spielen will, muss sich
    daher für einen Anbieter mit einer anderen EU-Lizenz entscheiden.

    References:
    https://online-spielhallen.de/casino-of-gold-bonus-spiele-anmeldung/

  2. serious players casino says

    GPT-5 was launched on August 7, 2025, and is publicly accessible through ChatGPT, Microsoft Copilot, and
    via OpenAI’s API. Released in February 2025, GPT-4.5 was described by
    Altman as a “giant, expensive model”. In September 2024, OpenAI introduced o1-preview and a faster, cheaper model
    named o1-mini. GPT-4o’s ability to generate images was released later, in March 2025, when it replaced DALL-E 3 in ChatGPT.
    GPT-4o (“o” for “omni”) is a multilingual, multimodal generative pre-trained transformer developed by OpenAI and released in May 2024.

    Additionally, using a model’s outputs might violate copyright, and the model
    creator could be accused of vicarious liability and held responsible for that copyright infringement.
    When assembling training data, the sourcing of copyrighted works may infringe on the
    copyright holder’s exclusive right to control reproduction, unless covered by exceptions in relevant copyright laws.
    Andrew Ng argued that “it’s a mistake to fall for the doomsday hype on AI—and that regulators who do will only benefit vested interests.” Yann LeCun dismissed doomsday warnings of AI-powered
    misinformation and existential threats to the human race.
    Juergen Schmidhuber said that in 95% of cases, AI research is about
    making “human lives longer and healthier and easier.” He added that while AI can be used by bad
    actors, it “can also be used against the bad actors”. A May 2023 statement by hundreds of
    AI scientists, AI industry leaders, and other public figures demanded
    that “[m]itigating the risk of extinction from AI should be a global priority”.

    The term “hallucination” as applied to LLMs is distinct from its
    meaning in psychology, and the phenomenon in chatbots is more similar to confabulation or bullshitting.
    OpenAI has sometimes mitigated this effect by
    updating the training data. ChatGPT’s training data only covers a period up to the cut-off date, so it lacks
    knowledge of recent events. At launch, the feature was limited to purchases on Etsy
    from US users with a payment method linked to their OpenAI account.
    One of the most significant improvements was in the generation of text within images, which is especially useful for
    branded content. In March 2025, OpenAI updated ChatGPT to generate images using GPT Image instead of
    DALL-E.

    References:
    https://blackcoin.co/fairgo-no-deposit-bonuses-in-australia-a-comprehensive-guide/

  3. australia online casino says

    It is perfectly legal to gamble at land-based casinos, but the law regarding Australia online
    casinos is different. Although regular casinos are not legal, the laws allows social casinos which don’t require you to pay money to play their games.

    Social casinos have the advantage of allowing you to play their games without having to pay a
    deposit, while still making it possible for you to win cash and withdraw it.
    To discover more reliable options, check out our list of
    best online casinos in Australia.
    Traditional table games bring the authentic casino feel straight to your screen. Of course, a well-designed desktop
    site is a must as well for any online casino.
    Crypto casinos get higher ranking as they offer the fastest, most secure payment methods Australians can use.
    When a casino lays everything out plainly and treats bonuses as an actual
    perk — not a trap — it earns a higher spot on our list.

    References:
    https://blackcoin.co/betmgm-your-ultimate-online-casino-experience/

  4. cabinet.wastay.com says

    paypal casinos

    References:
    cabinet.wastay.com

Your email address will not be published.