Ultimate magazine theme for WordPress.

റഷ്യൻ ആക്രമണത്തിൽ പ്രധാന പള്ളി കത്തിനശിച്ചു

ഉക്രൈൻ : കിയെവിൽ ശക്തമായ സ്‌ഫോടനങ്ങളിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തത് പിന്നാലെ റഷ്യൻ ആക്രമണത്തെത്തുടർന്ന് രാജ്യത്തെ ഏറ്റവും വിശുദ്ധമായ ഓർത്തഡോക്സ് ക്രിസ്ത്യൻ സൈറ്റുകളിലൊന്നായ സ്വിയാതോഹിർസ്ക് ലാവ്രയിലെ പ്രധാന പള്ളി കത്തിനശിച്ചതായി ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി പറഞ്ഞു.

Sharjah city AG

Comments are closed.