Ultimate magazine theme for WordPress.

ഉക്രേനിയൻ സൈനികർക്ക് പുതിയതും നൂതനവുമായ ആയുധങ്ങൾ നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി പുടിൻ

റഷ്യ : യുഎസ് യുക്രെയ്‌നിന് മിസൈലുകൾ നൽകാൻ തുടങ്ങിയാൽ റഷ്യ ശക്തമായി തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചാനൽ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

Leave A Reply

Your email address will not be published.