ചിറ്റഗോങ് :ബംഗ്ലാദേശിൽ ഷിപ്പിംഗ് ഡിപ്പോയിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിൽ 41 പേർ കൊല്ലപ്പെട്ടു. ദുരന്തത്തിന്റെ കാരണം അധികൃതർ കണ്ടെത്തിയിട്ടില്ലെങ്കിലും ഹൈഡ്രജൻ പെറോക്‌സൈഡിന്റെ കണ്ടെയ്‌നറാണ് ഉറവിടമെന്ന് സംശയിക്കുന്നു.
Related Posts