\’\’കരുണാപാത്രങ്ങൾ\’\’ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങുന്നു

0 133

രചനയുടെ വഴികളിൽ കഴിഞ്ഞ നാളുകളിൽ അവിടുന്ന് നൽകിയ പ്രോത്സാഹനങ്ങൾക്ക് നന്ദി. എന്റെ ഉടനെ പുറത്തിറങ്ങുന്ന ഈ ഗ്രന്ഥവും വാങ്ങി വായിക്കുമല്ലോ. വിലപ്പെട്ട ഉൾക്കാഴ്ചകൾ, നിർദ്ദേശങ്ങൾ, അനുബന്ധ ചിന്തകൾ ഇവ അറിയിക്കാൻ മറക്കരുത്. കോപ്പികൾക്കായി മുകളിൽ കാണുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുക (ടൈറ്റസ് ജോൺസൻ).

Leave A Reply

Your email address will not be published.