ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് വിടപറഞ്ഞ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 25 വര്‍ഷം നീണ്ട ലോക്സഭാ രാഷ്ട്രീയ കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്മാറുന്നില്ല. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് അവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനസേവനത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്മാറ്റമല്ല, മറിച്ച് ഒരു മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്മോഹന് സിംഗിന്റെ സീറ്റില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് സോണിയയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. അതേസമയം മന്മോഹന് സിംഗ് അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിടാന്‍ പോവുന്നുവെന്നാണ് സൂചന. സോണിയാ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ്. പിന്നീട് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും മത്സരിച്ചു. രണ്ടിലും അവര്‍ വിജയിച്ചിരുന്നു.
രാജീവ് ഗാന്ധി കൊല്ലപ്പെട്ട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സോണിയ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് അവര്‍ പറയുകയും ചെയ്തു. 2004ല്‍ സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറി. കോണ്‍ഗ്രസിന്റെ യുപിയിലെ രണ്ടാമത്തെ ശക്തികേന്ദ്രമായിരുന്നു ഇത്. 1999 മുതല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയായിരുന്നു സോണിയ. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെ മുന്‍നിരയില്‍ നിര്‍ത്താന്‍ സോണിയ എപ്പോഴും ശ്രമിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന സോണിയയായിരുന്നു എപ്പോഴും കണ്ടിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനവും തനിക്ക് വശമുണ്ടെന്ന് നേരത്തെ സോണിയ തെളിയിച്ചതാണ്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ബിജെപിക്കെതിരെ അവര്‍ രംഗത്ത വന്നിരുന്നു. വനിതാ സംവരണ ബില്ലിലും, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അവര്‍ കടന്നാക്രമിച്ചു. വാചകകസര്‍ത്ത് നടത്താന്‍ പ്രധാനമന്ത്രി മിടുക്കനാണ്. എന്നാല്‍ ഇത്തരം കസര്‍ത്തുകള്‍ നമ്മുടെ വയര്‍ നിറയ്ക്കില്ല. അതിന് ഭക്ഷണമാണ് വേണ്ടത്. പ്രസംഗം കൊണ്ട് രോഗം ഭേദമാവില്ല. അതിന് ആശുപത്രികളാണ് വേണ്ടതെന്നും വളരെ പ്രശസ്തമായ 2018ലെ പ്രസംഗത്തില്‍ സോണിയ പറഞ്ഞിരുന്നു.
2004 മുതല്‍ റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയയുടെ പോളിംഗ് ശതമാനം ഒരിക്കലും 55ല്‍ നിന്ന് താഴേക്ക് പോയിട്ടില്ല. 2004, 2009 വര്‍ഷങ്ങളില്‍ ഈ സീറ്റ് സോണിയ വിജയിച്ചു. മോദി തരംഗമുണ്ടായപ്പോഴും റായ്ബറേലി ജനത സോണിയയെ കൈവിട്ടില്ല. അതേസമയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരാകും മത്സരിക്കുകയെന്ന ചോദ്യം ബാക്കിയായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ വലിയൊരു തലമുറ മാറ്റം കൂടിയാണ് മന്മോഹന് സിംഗിന്റെയും സോണിയയുടെയും മാറ്റങ്ങള്‍ തെളിയിക്കുന്നത്. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പ്രിയങ്ക അറിയിച്ചിരുന്നു .

Neukunden dürfen sich zudem über einen fantastischen Play
Boom Casino Neukundenbonus von bis zu 500 Euro sowie 250 Freispiele freuen. Mit mehr als 3.000 interessanten Casinospielen kann das Play
Boom Casino ein absolut vorzeigbares Portfolio vorweisen. CasinoSpot.de ist eine
Online Casino Website, die Bewertungen über die Glücksspielindustrie und eine umfangreiche Sammlung von Glücksspielen und Spielautomaten bietet.
Probieren Sie Boom Casino auf Ihrem Telefon aus und sehen Sie, wie
es sich anfühlt, Spiele zu spielen, die schnell, flexibel und verantwortungsvoll sind.
Spieler können den Willkommensbonus nur einmal erhalten, und wenn sie mehr als ein Konto haben, verlieren sie das Bonusgeld.
Anliegen, deren Beantwortung ein wenig Zeit hat, können problemlos an gesendet werden. Für Slotspieler und alle, die es werden wollen, hat sich das
Boom Casino eine besondere Aktion einfallen lassen. Aktuell werden jedem Neukunden, der eine qualifizierende Einzahlung ab 20€ durchführt, 100% Echtgeldbonus bis maximal 500 Euro in Aussicht gestellt.
Wer Blackjack spielen will, der kommt im Boom Casino
nicht umher, einen Account einzurichten.
Gemäß den Best Practices werden alle Anpassungsoptionen über das sichere Einstellungsmenü des Boom Casinos abgewickelt.
Benutzer können auf dem Dashboard auch Filter verwenden, um nur Einzahlungsaktionen, Auszahlungen oder Bonusguthaben anzuzeigen. Spieler können wählen, ob sie über Push-Benachrichtigungen, E-Mail oder In-App-Nachrichten Benachrichtigungen über bevorstehende Turniere, Sonderangebote oder Änderungen ihres persönlichen Guthabens €
erhalten möchten. Sie erhalten keinen höheren Status, wenn Sie sich mehr
als einmal registrieren, und Sie könnten Ihren Gewinn verlieren oder disqualifiziert werden.
References:
https://online-spielhallen.de/kings-casino-freispiele-ihr-weg-zu-spannenden-gewinnchancen/
Our $1400 welcome bonus combined with 80 free spins
creates an exceptional foundation for new players to explore our extensive game library and discover their favorite titles.
Our Malta Gaming Authority license represents one of the most prestigious certifications in the online gaming industry,
requiring rigorous testing of all systems, games, and business practices.
Our blackjack variations range from classic American rules
to European-style gameplay, each offering unique
betting limits and side bet opportunities that
cater to players of all experience levels. Eastern Emeralds combines exotic
themes with innovative gameplay mechanics, creating an immersive experience that captivates
players from the first spin.
Our tools include customizable deposit limits, which allow you to set personal spending caps
according to your preferences. Whether depositing or withdrawing, Casino Mate ensures your transactions
are handled smoothly and efficiently. This detailed guide should help you seamlessly
register and log in to your Casino Mate account, ensuring you can focus on what
truly matters – playing and winning!
References:
https://blackcoin.co/top-online-casino-bonus-offers-2025-claim-your-free-bonuses/
Mobile payment options like Apple Pay or Google Pay are a smooth, quick, and secure way to top up or cash out at
online casinos. Common online casinos withdrawal methods include bank transfers, e-wallets, cryptos like
Bitcoin and Ethereum. In Australian online casinos, you can choose from debit cards, e-wallets like Neosurf and eZeeWallet, bank transfers,
and even cryptocurrency in most cases. A reload bonus is designed to
award loyalty and encourage players to continue depositing and playing at the casino.
Since 1998, RTG has been a popular casino software provider in AU.
Modern 3D realities and animations are also
included in their pokies. Players don’t need to download any software to a
desktop or laptop to play.
References:
https://blackcoin.co/roulette-tutorial/