Ultimate magazine theme for WordPress.

ഷൈമി ജോയൽ നിത്യതയിൽ

കുമളി അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ കമ്പമെട്ട് വട്ടക്കാലായിൽ പാസ്റ്റർ മോനിച്ചൻ ജോർജിൻ്റെ മകൻ ജോയലിൻ്റെ ഭാര്യ ഷൈമി ജോയൽ യു.കെ. യിൽവച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. പരേതയായ ഷൈമി തൃശ്ശൂർ പീച്ചി പതിപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ പി വി യുടെ മകൾ ആണ്. പീച്ചി മാരായിക്കൽ ഐപിസി എബനേസർ സഭാംഗമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തിൻ്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Sharjah city AG

Comments are closed.