Ultimate magazine theme for WordPress.

ശോശാമ്മ വർഗീസ്‌ (80) നിത്യതയിൽ

സീതത്തോട് : മൂന്നുകല്ല് പുതുപ്പറമ്പിൽ ശോശാമ്മ വർഗീസ്‌ (80) നിത്യതയിൽ. വ്യാഴാഴ്ച ഒമ്പതിന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം
സംസ്കാരം 12.30 ന് മൂന്നുകല്ല് സിയോൻ ഐ. പി. സി സെമിത്തേരിയിയിൽ.

ഭർത്താവ് പരേതനായ പി. എ. വർഗീസ്‌ മക്കൾ: തോമസ് വർഗീസ്‌ (ബിജു) രജി, റീജ. മരുമക്കൾ: മനോജ്‌, റെജി & ആൻസി

Sharjah city AG

Comments are closed.