Ultimate magazine theme for WordPress.

കാൽഗറിയിൽ 35 -മത് ഡബ്ലിയു.പി.സി കോൺഫറൻസ്

കാൽഗറി : വെസ്റ്റേൺ പെന്തെക്കോസ്തൽ കോൺഫറൻസ് കാൽഗറിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 മുതൽ 13 വരെ കാൽഗറിയിൽ 35 -മത് ഡബ്ലിയു പി സി കോൺഫറൻസ് നടക്കും. തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും എന്നതാണ് തീം. പാ. ഷാജി ഡാനിയേൽ, പാ. സാബു വർഗീസ്, പാ. ഗ്ലെൻ ബഡോൻസ്കി എന്നിവർ പ്രസംഗിക്കും.

Sharjah city AG

Comments are closed.