Ultimate magazine theme for WordPress.

അയർലൻഡിൽ വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌

അയർലൻഡ്: ഏബേനസർ കോർക്ക് ദൈവസഭയുടെ ആഭിമുഖ്യത്തിൽ ജൂലൈ 17 മുതൽ 19 വരെ വെക്കേഷൻ ബൈബിൾ ക്ലാസ്സ്‌ നടക്കും. ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകിട്ട്‌ മൂന്നിന് സമാപിക്കും.

മൂന്നു മുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.
ആത്മീയ ഗാനങ്ങളും ആക്ഷൻ സോങ്ങുകളും പരിശീലിപ്പിക്കുന്നതിനൊപ്പം പ്രായോഗിക ബൈബിൾ പാഠങ്ങൾ പഠിപ്പിക്കും. ആർട്ട് & ക്രാഫ്റ്റ്, കളർ ഇൻ ബൈബിൾ കഥകൾ, മെമ്മറി വേർസുകൾ, മിഷനറി അനുഭവങ്ങൾ
ഗ്രൂപ്പ് ആക്ടിവിറ്റികൾ, ചിരിപ്പിക്കുന്ന ഗെയിമുകൾ തുടങ്ങിയവ ഉണ്ടാകും.

രജിസ്ട്രേഷൻ ലിങ്ക് : https://shorturl.at/AwO73

Sharjah city AG

Comments are closed.