തിരുവല്ല : ഷാരോൺ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂനിയർ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാമ്പ് ഏപ്രിൽ 9 , 10 തീയതികളിൽ അടൂർ മാർത്തോമാ യൂത്ത് സെന്ററിൽ നടക്കും. പാ. ജോൺ തോമസ് , എബ്രഹാം ജോസഫ് , ഫിന്നി ജേക്കബ് , ജോൺസൺ കെ സാമുവേൽ , ജേക്കബ് ജോർജ് കെ , വി ജെ തോമസ് , സിജു തോമസ് ആലഞ്ചേരി , സുവി ഷിബു കെ ജോൺ , അനീഷ് കൊല്ലംകോട് , സുവി .ജോബി കെ സി , എബ്രഹാം മന്ദമരുതി , എന്നിവർ വിവിധ സെഷനുകളിൽ ക്‌ളാസ്സുകൾ നയിക്കും. സംഗീത ശുശ്രുഷയ്ക്കു ബ്ലെസ്സൻ ബി പൊൻമാനൂർ നേതൃത്വം നൽകും. സൺഡേ സ്കൂൾ അധ്യാപകർ , മുൻ അധ്യാപകർ , അധ്യാപകരാകാൻ താൽപ്പര്യമുള്ളവർ എന്നിവർക്കും 13 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കുമാണ് പ്രവേശനം.

Howdy, i read your blog from time to time and i own a similar one and i was just curious if you get a lot of spam remarks? If so how do you reduce it, any plugin or anything you can suggest? I get so much lately it’s driving me crazy so any help is very much appreciated.
I was looking through some of your articles on this internet site and I think this site is real informative ! Keep on putting up.
Great blog! Is your theme custom made or did you download it from somewhere? A design like yours with a few simple tweeks would really make my blog jump out. Please let me know where you got your design. Appreciate it
Great website. Plenty of useful info here. I am sending it to several pals ans additionally sharing in delicious. And of course, thank you in your effort!
This actually answered my downside, thanks!
This is a topic close to my heart cheers, where are your contact details though?