Ultimate magazine theme for WordPress.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ 2021 ജനുവരി 8,9,10 ദിവസങ്ങളിൽ..

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തൃശ്ശൂർ വെസ്റ്റ് സെന്റർ കൺവെൻഷൻ 2021 ജനുവരി 8,9,10. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതൽ പൊതുയോഗങ്ങളും വെള്ളിയാഴ്ച രാവിലെ 10.30 മുതൽ പാസ്റ്റേഴ്‌സ് മീറ്റിംഗും ശനിയാഴ്ച രാവിലെ 10.30 മുതൽ യുവജനസമ്മേളനവും നടത്തുവാൻ ദൈവകൃപയിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു.. Covid മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് നടത്തുന്ന യോഗങ്ങളുടെ live സംപ്രേഷണം കാണുന്നതിനായി Sharon Fellowship Church Thrissur West Centre, Christian live media എന്നീ Youtube ചാനലുകൾ സന്ദർശിക്കുക.

Leave A Reply

Your email address will not be published.