Ultimate magazine theme for WordPress.

പുതുകാലായിൽ ശ്രീ മത്തായി അമേരിക്കയിൽ നിര്യാതനായി

പുതുകാലായിൽ ശ്രീ മത്തായി അമേരിക്കയിൽ നിര്യാതനായി

പുതുകാലായിൽ ശ്രീ മത്തായി അമേരിക്കയിൽ നിര്യാതനായി

ഫ്ലോറിഡ : തിരുവല്ല കാവുംഭാഗം പുതുകാലായിൽ ശ്രീ മത്തായി (82 വയസ്സ്) ഫ്ലോറിഡയിൽ നിര്യാതനായി. ഇന്ത്യൻ റെയിൽവേസ് മുൻ സൂപ്രണ്ടായിരുന്നു. ഭാര്യ പരേതയായ ശ്രീമതി ഏലിയാമ്മ മത്തായി. മക്കൾ : ലൂസി ജോസഫ് (ഹൈദരാബാദ്), എലിസബത്ത് ജോസ് (ഫ്ലോറിഡ), സൂസൻ മത്തായി (ഹൈദരാബാദ്). മരുമക്കൾ : ജോസഫ് പാലാട്ടിയിൽ, ജോസ് സെബാസ്റ്റ്യൻ, അഭിഷേക്. കൊച്ചുമക്കൾ : സിമ്മി പാലാട്ടി, ലെവിന ജോസഫ്, ജോയൽ ജോസഫ്, പൂജ അഭിഷേക്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.