Ultimate magazine theme for WordPress.

റിവൈവ് കാനഡ കോൺഫറൻസ്

ടൊറോന്റോ: കാനഡ മലയാളി പെന്തെക്കോസ്റ്റൽ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന ‘റിവൈവ് കാനഡ’ 7-ാമത് കോൺഫെറൻസ് നവംബർ 19 ശനിയാഴ്ച വൈകിട്ട് (7 Pm–EST, 5 Pm-AB, 4 Pm –BC) സൂം പ്ലാറ്റുഫോമിൽ നടത്തപ്പെടും . കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കളും കോൺഫറൻസിൽ പങ്കെടുക്കുന്നു. കാനഡ പാസ്റ്റേഴ്സ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പാസ്റ്റർ ജോൺ തോമസ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകൾക്കു നേതൃത്വം നൽകുകയും ചെയ്യുന്നു. പ്രെയർ കോർഡിനേറ്റേഴ്‌സ് ആയി പാസ്റ്റർമാരായ അലക്സ് കോശിയും സോണി മാമ്മനും പ്രവർത്തിക്കുന്നു.

Sharjah city AG

Comments are closed.