അഹ്മദാബാദ് : ഗുജറാത്തിലെ മെഡിക്കൽ കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനെ തുടർന്ന് എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥി കുഴഞ്ഞ് വീണു മരിച്ചു. 18 വയസുകാരനായ അനിൽ മെതാനിയ ആണ് മരിച്ചത്.
പുതിയ വിദ്യാർത്ഥികളെ പരിചയപ്പെടാനെന്ന പേരിലാണ് റാഗിങ് നടന്നത്. റാഗിങിനായി അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം പ്രത്യേക പൊസിഷനിൽ നിർത്തിയെന്നാണ് ആരോപണം.ഏറെ നേരം നിർത്തിയപ്പോൾ അനിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷമേ മരണ കാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.

how to make anabolic steroids at home
References:
bbs.pku.edu.cn
is predisone and testosteone bad to take together
References:
https://hedgedoc.eclair.ec-lyon.fr/s/AaOj8ZviH
do steroids make you stronger
References:
https://matkafasi.com/user/karatesave43
best online games
References:
https://chatawaytours.com/st_hotel/meru-hotels/
amazon bigger leaner stronger
References:
https://doc.adminforge.de/s/YRNT14S5kC
club online
References:
https://ryzowaszczotka.pl/?p=8153
References:
The atlantic club casino
References:
https://rebornpilates-edu.co.kr/51/?bmode=view&idx=68263291
best cycle for mass
References:
https://ondashboard.win/story.php?title=testosterone-member-prescription-program-prices
References:
Bodybuilding medicine
References:
https://www.ogulinusrcu.com/1145-svecana-sjednica-u-podovu-dana-grada-i-zupe-svetog-kriza
References:
Ladbrokes mobile casino
References:
https://graph.org/Skycrown-Casino-Australia-Review-04-20
References:
Fastpay https://graph.org/skycrown-casino-australia-review-04-20-2 deposit methods