Ultimate magazine theme for WordPress.

റാഫ ഫെസ്റ്റ് : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതൽ ശുശ്രൂഷയും

കാഞ്ഞിരംകുളം : 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും  2024 ഏപ്രിൽ 1 മുതൽ 21 വരെ രാവിലെ 10 മുതൽ 1.30 വരെയും വൈകിട്ട് 6 മുതൽ 9.30 വരെ കാഞ്ഞിരംകുളം ചാണിയിലുള്ള റാഫാ ചർച്ച് & പ്രയർ ഗാർഡനിൽ വെച്ചു നടത്തപ്പെടും. അനുഗ്രഹീതരായ ദൈവദാസന്മാർ വിവിധ സെഷനുകളിൽ ദൈവവചനം ശുശ്രൂഷിക്കും . പാസ്റ്റർ സുനിൽ റാഫ മീറ്റിംഗുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : 9946725386

Sharjah city AG
1 Comment
  1. fdertol mrtokev says

    I savour, result in I found just what I was looking for. You’ve ended my four day lengthy hunt! God Bless you man. Have a great day. Bye

Your email address will not be published.