കരിയംപ്ലാവ് കൺവൻഷൻ ഒരുക്കങ്ങൾ ആരംഭിച്ചു

0 311

കരിയംപ്ലാവ്: വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) സഭകളുടെ 74 മത് ദേശിയ ജനറൽ കൺവൻഷൻ 2023 ജനുവരി 9 മുതൽ 15 കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു .ഡബ്ല്യൂ . എം ഇ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ . ഒ എം രാജുക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
റവ. ഡോ ഒ എം രാജുക്കുട്ടി ചെയർമാനും പാസ്റ്റർ ജെയിംസ് ഫിലിപ്പ് ജനറൽ കൺവീനറുമായി 101 പേരടങ്ങുന്ന കമ്മിറ്റി പ്രവർത്തനരംഭിക്കുകയും ചെയ്തു .

Leave A Reply

Your email address will not be published.