പ്രാർത്ഥനകൾക്ക് മറുപടി.
പ്രാർത്ഥനകൾക്ക് മറുപടി.
പ്രാർത്ഥനകൾക്ക് മറുപടി.
ശ്രീനഗർ : ജമ്മു കശ്മീരിൽ കർത്തൃവേലയിൽ ആയിരിക്കുന്ന കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജോജു ജോണും തന്റെ ഭാര്യയും കഴിഞ്ഞ ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് ജലന്തർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്നു. പാസ്റ്റർ ജോജു ജോൺ കോവിഡ് ബാധയെ തുടർന്നുണ്ടായ ന്യൂമോണിയ മൂലം ലങ്സിന്റെ 85 ശതമാനം ബാധിക്കപ്പെട്ട് ഗുരുതരാവസ്ഥയിൽ ആയിരുന്നു.
ദൈവകൃപയാൽ അനേക ദൈവമക്കളുടെ പ്രാർത്ഥനയുടെ ഫലമായി പ്രിയ കർത്തൃദാസനും ഭാര്യയും മെയ് 6 വ്യാഴാഴ്ച്ച ഹോസ്പിറ്റിലിൽ നിന്നും ഡിസ്ചാർജായി വീട്ടിൽ തിരികെ എത്തി. തുടർന്നും കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുക.
പാസ്റ്റർ ജോജു ജോൺ : 9419134546
