Official Website

പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.   പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.   പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.   പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  

0 492

പാസ്റ്റർ ജെ ജോൺസൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് അഞ്ചൽ സെക്ഷൻ സെക്രട്ടറിയും വിളക്കുപറ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജെ ജോൺസൺ മെയ്‌ 7 വെള്ളിയാഴ്ച്ച രാവിലെ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായി കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിൽ ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: