കൊട്ടാരക്കര : റിവൈവ് ദി ജനറേഷൻ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ (ചൊവ്വ) നാളെ കൊട്ടാരക്കര എലൈവ് ഇൻ ക്രൈസ്റ്റ് ഫാമിലി ചർച്ചിൽ കൊല്ലം ജില്ലയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന നടക്കും. പാ. ലിജോ, പാ. കെ കെ രഞ്ജിത്ത്, പാ. പി ടി രഞ്ജിത്ത് എന്നിവർ മുഖ്യ സന്ദേശം നൽകും.

Comments are closed.