Ultimate magazine theme for WordPress.

മംഗളൂരുവിൽ ജി.ഇ.എം ചർച്ച് ഡെലിവെറെൻസ് മീറ്റിംഗ്

കർണാടക : മംഗളൂരു ജി ഇ എം ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20 നും 21 നും ഗട്ടതാ ഹാൾ എൽ ഷദ്ദായി ചർച്ചിൽ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. പാ. പ്രവീൺ പ്രസാദ് പ്രസംഗിക്കും.

Sharjah city AG

Comments are closed.