സിജു തോമസ് പ്രവാസി ലീഗൽ സെൽ പ്രസിഡൻറായി നിയമിതനായി
സിജു തോമസ്
പ്രവാസി ലീഗൽ സെൽ പ്രസിഡൻറായി നിയമിതനായി
പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് ആയി പുതിയതായി നിയമിതനായ സിജു തോമസ്
നിലവിൽ
ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആണ്. പൊതുപ്രവർത്തന രംഗത്തും , നഴ്സുമാരുടെ പ്രശ്നങ്ങൾക്കും വിവിധ നിലകളിൽ ഇടപെടലുകൾ നടത്തി സജീവ് രംഗത്ത് നിലനിൽക്കുന്ന വ്യക്തിത്വമാണ്. പി വൈ സി അംഗവും, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കടയാർ സഭ വിശ്വാസിയും ആണ്.